Monday, March 11, 2013

ഓര്‍മയിലെ ‍സൗന്ദര്യം

നിന്നെ കുറിച്ചോര്ക്കു‍മ്പോള്‍   മനസ്സില്‍ മിന്നും
നിന്‍ തളിര്‍ ചുണ്ടിലെ ചിരിയിന്‍ മധുരവും
അഴകെറും കണ്പീലിയും, കണ്ണിന്‍  തിളക്കവും
നോട്ടത്തിന്‍ കുസൃതിയും അതിനുള്ളിലെ പ്രണയവും

സ്മ്രിതിയില്‍ നിന്നും മറയില്ല നീ പ്രിയേ
ഹൃദയത്തില്‍ ചേര്‍ന്നൊരു  വെണ്ണ്‍പുഷ്പമേ
ജീവനില്‍ അലിഞ്ഞൊരു ശലഭമേ പ്രിയേ
ഓര്‍മയില്‍ നീറുന്നൊരു വെണ്ണ്‍സൗന്ദര്യമേ

No comments: